ജില്ലയിലെ ട്രൈബല്‍ മേഖലകളിലെ കുട്ടികളില്‍ വിദ്യാഭ്യാസ പുരോഗതി കൈവരിക്കുന്നതിനായി തുടര്‍ സാക്ഷരതാപദ്ധതി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുമെന്ന് ജില്ലാ കളക്ടര്‍ ടി.വി. അനുപമ അറിയിച്ചു. കളക്ടറുടെ ചേംബറില്‍ ജില്ലാ ശിശു ക്ഷേമസമിതിയുടെ ജില്ലാ ജനറല്‍ബോഡി യോഗത്തില്‍ അധ്യക്ഷത…
കൈപ്പമംഗലം പോലീസ് സ്റ്റേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓഗസ്റ്റ് 13ന് രാവിലെ 11 ന് വീഡിയോ കോഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. പെരിഞ്ഞനം, കയ്പ്പമംഗലം,എടത്തിരുത്തി ഗ്രാമ പഞ്ചായത്തുകള്‍ ഉള്‍പ്പെടുത്തികൊണ്ട് രൂപീകരിച്ചതാണ് കൈപ്പമംഗലം പോലീസ് സ്റ്റേഷന്‍. 32…
സമഗ്ര ശിക്ഷാ അഭിയാന്‍റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഹലോ ഇംഗ്ലീഷ് പദ്ദതിയുടെ ജില്ലാതല പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ഭാഷാശേഷി പരിപോഷിപ്പിക്കാന്‍ സമഗ്രശിക്ഷാ അഭിയാനും പൊതുവിദ്യാഭ്യാസവകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയാണ് ഹലോ ഇംഗ്ലീഷ്. വിദ്യാര്‍ത്ഥികളില്‍ ഇംഗ്ലീഷ്…
കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ 80 കുടുംബങ്ങളില്‍ നിന്നായി 277 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. പുതിയതായി 8 ക്യാമ്പുകള്‍ തുറന്നു. ഇതോടെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ ഇരുപതിയഞ്ചായി. കുളിമൂട്ടം വില്ലേജ് ക്യാമ്പില്‍ നിന്ന്…
മത്സ്യത്തൊഴിലാളികള്‍ക്കുള്ള സൗജന്യ റേഷന്‍ വിതരണം കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തുമെന്ന് എ ഡി എം സി.ലതിക. ജില്ലാ കടലോര ജാഗ്രതാ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മഴക്കാലത്ത് തീരപ്രദേശത്തെ അലട്ടുന്ന വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാന്‍ പഞ്ചായത്തുകള്‍ക്ക് അടിയന്തിര…
ജില്ലയില്‍ ശക്തമായ മഴയില്‍ 15 വീടുകള്‍ തകര്‍ന്നു. 13 വീടുകള്‍ ഭാഗികമായും രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. മുപ്ലിയം, കല്ലൂര്‍, വെള്ളികുളങ്ങര, കാടുകുറ്റി, വെങ്കിടങ്ങ്,വാടാനപ്പള്ളി, മാടക്കത്തറ വില്ലേജുകളിലാണ് വീടുകള്‍ തകര്‍ന്നത്. മണലൂര്‍ വില്ലേജില്‍ 4,…
വികസനത്തിന്‍റെ കേന്ദ്ര ബിന്ദു വിദ്യാഭ്യാസമെന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. ചെറുതുരുത്തി ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ഭാഗമായുളള പശ്ചാത്തല വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ച്…
നാഷണല്‍ സര്‍വീസ് സ്കീമിന്‍റെ പ്രവര്‍ത്തനങ്ങള്‍ പുതിയ തലമുറയ്ക്ക് മാതൃകയെന്ന് കൃഷി വകുപ്പു മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ പറഞ്ഞു. വി.എച്ച്.എസ്.ഇ എന്‍ എസ് എസ് സംസ്ഥാനതല വാര്‍ഷിക സമ്മേളനം څപദാന്തരംچ അരണാട്ടുകര ടാഗോര്‍…
വീടില്ലാത്ത എല്ലാവര്‍ക്കും വീടുനല്‍കാന്‍ ലക്ഷ്യമിട്ടുള്ള സംസ്ഥാന സര്‍ക്കാരിന്‍്റെ ലൈഫ് മിഷന്‍ പദ്ധതി ആദ്യഘട്ട പ്രവൃത്തികള്‍ 87 ശതമാനം ജില്ലയില്‍ പൂര്‍ത്തീകരിച്ചു. ജൂലായ് 31 നകം 95 ശതമാനം പണിയും പൂര്‍ത്തിയാക്കുക എന്നതാണ് ലക്ഷ്യം. ജില്ലയില്‍…
ഉത്സവങ്ങളില്‍ നടത്തുന്ന ആനകളുടെ എഴുന്നള്ളിപ്പ് സമയക്രമം പാലിക്കുന്നത് ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടര്‍ ടി.വി. അനുപമ. കേരള നാട്ടാന പരിപാലന ചട്ടം ജില്ലാ മോണിട്ടറിങ് സമിതി മീറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. രാവിലെ 11 മുതല്‍…