ഇരിങ്ങാലക്കുട ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ടൂറിസം വകുപ്പ് പുതുതായി നിര്‍മ്മിച്ച വിശ്രമ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം ദേവസ്വം- ടൂറിസം- സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കേന്ദ്ര…
ജില്ലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം സാധ്യമാക്കണമെന്ന് ജില്ലാ കളക്ടര്‍ ടി.വി. അനുപമ നിര്‍ദ്ദേശിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി വിവിധ വകുപ്പു മേധാവികളുമായുള്ള കൂടിക്കാഴ്ചയിലാണ് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. ജില്ലയിലെ…
ആയുഷ് വകുപ്പിനു കീഴിലെ സംസ്ഥാന ഔഷധസസ്യ ബോര്‍ഡ് ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുമായി സഹകരിച്ച് നടപ്പാക്കുന്ന 'ഗൃഹചൈതന്യം' പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ഗ്രാമപഞ്ചായത്തുകളെ ഔഷധസസ്യ ഗ്രാമങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയുടെ ആദ്യഘട്ടത്തില്‍…
ദേശീയപാത 544ല്‍ ഇരുമ്പുപ്പാലം മുതല്‍ വഴുക്കുമ്പാറ വരെയുള്ള ഭാഗങ്ങളില്‍ രൂപപ്പെട്ട കുഴികള്‍ ജൂലായ് 22 മുതല്‍ അടയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ ടി.വി. അനുപമ നിര്‍ദേശിച്ചു. കനത്തമഴയില്‍ കുഴികള്‍ രൂപപ്പെടുന്ന മുറക്ക് അവ സമയബന്ധിതമായി അടക്കണമെന്ന് ജില്ലാ…
സംസ്ഥാനത്തെ റേഷന്‍കടകളെ എ.ടി.എം. കൗണ്ടറുകള്‍ മുതലായ ആധുനിക സൗകര്യങ്ങളോടെ മിനി ബാങ്കുകളാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ഭക്ഷ്യ വിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. പൊതു വിതരണ വകുപ്പിനായി സര്‍ക്കാര്‍ ഓരോ…
കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് ഈവര്‍ഷം എസ്.എസ്.എല്‍.സി, സി.ബി.എസ്.സി, ഐ.സി.എസ്.സി, പ്ളസ്ടു വിഭാഗങ്ങളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ളസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും നൂറുശതമാനം വിജയം നേടിയ വിദ്യാലയങ്ങള്‍ക്കുമുള്ള അവാര്‍ഡുകള്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി…
സാഫിന്‍റെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിനായി 17.8 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കൊടുങ്ങല്ലൂര്‍ ടൗണ്‍ഹാളില്‍ ജില്ലാതല തീരമൈത്രി കുടുംബസംഗമവും ഇന്‍ഷുറന്‍സ്-അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സാഫിന്‍റെ പ്രവര്‍ത്തനം…
നഗസരഭാ കോര്‍പ്പറേഷന്‍ പരിധികളില്‍ പൊതുശൗചാലയങ്ങളുടെ എണ്ണം പരമാവധി വര്‍ദ്ധിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ടി.വി. അനുപമ. ശുചിത്വമിഷന്‍്റെ ആഭിമുഖ്യത്തില്‍ നഗരസഭാ-കോര്‍പ്പറേഷന്‍ പരിധികളിലെ മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. പരമാവധി പൊതുശൗചാലയങ്ങള്‍ നിര്‍മിക്കാന്‍…
സംസ്ഥാനത്തെ 1039 കൃഷി ഭവനുകളിലും വിള ആരോഗ്യ കേന്ദ്രം സ്ഥാപിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്.സുനില്‍കുമാര്‍. താന്ന്യം ഗ്രാമപഞ്ചായത്ത് കൃഷി ഭവന്‍ വിള ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിള…
കാലവര്‍ഷത്തില്‍ തലപ്പിളളി താലൂക്കില്‍ പല്ലൂര്‍ വില്ലേജില്‍ മണയംകോട് വളപ്പില്‍ തങ്കയുടെ വീട് പൂര്‍ണ്ണമായി തകര്‍ന്നു. ഒരു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ട്. മണിക്കൂറില്‍ 35-55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുളളതിനാല്‍ അടുത്ത 24 മണിക്കൂര്‍ മത്സ്യതൊഴിലാളികള്‍…