ചാലക്കുടി കൃഷിഭവന്‍റെയും നഗരസഭയുടെയും സംയുക്താഭിമുഖ്യത്തില്‍ നഗരസഭാതല ഞാറ്റുവേലചന്തയും 30 -ാം വാര്‍ഡ് കര്‍ഷകസഭയും സംഘടിപ്പിച്ചു. ഞാറ്റുവേലചന്തയുടെ ഉദ്ഘാടനം ബി.ഡി ദേവസ്സി എം.എല്‍.എ നിര്‍വ്വഹിച്ചു. നഗരസഭാചെയര്‍പേഴ്സണ്‍ ജയന്തി പ്രവീണ്‍കുമാര്‍ അദ്ധ്യക്ഷയായി. ഞാറ്റുവേലചന്തയുടെ ആദ്യവില്‍പ്പനയും ഓണത്തിന് ഒരുമുറം…
ചാലക്കുടി ഗവണ്‍മെന്‍റ് ഗേള്‍സ് ഹൈസ്ക്കൂളില്‍ ആര്‍.എം.എസ്.എ പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന ഗേള്‍സ് ഹോസ്റ്റല്‍ നിര്‍മ്മാണോദ്ഘാടനവും ചാലക്കുടി നഗരസഭാ വിജയോത്സവവും ചാലക്കുടി എം.പി ഇന്നസെന്‍റ് നിര്‍വ്വഹിച്ചു. ബി ഡി ദേവസ്സി എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭാചെയര്‍…
സൂക്ഷ്മസംരംഭങ്ങളുടെ പ്രോത്സാഹനത്തിനായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ് സംരംഭകത്വ പദ്ധതിക്ക് കൊടകര ബ്ലോക്കില്‍ തുടക്കമായി. പ്രാദേശികതലത്തില്‍ വ്യത്യസ്ഥ സംരംഭങ്ങള്‍ തുടങ്ങുന്നതിനും അതു വഴി വിപണിയുടെയും പ്രാദേശിക സമ്പദ്വ്യവസ്ഥയുടെ വികസനവുമാണ് പദ്ധതികൊണ്ട്…
ജില്ലയിലെ അര്‍ഹതപ്പെട്ട മുഴുവന്‍പേര്‍ക്കും പട്ടയം നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ഡോ. പി.കെ. ബിജു എം.പി. പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മലയോര മേഖലയില്‍ ഉള്‍പ്പടെയുള്ള…
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല തൃശൂര്‍ പ്രാദേശിക കേന്ദ്രത്തിന് സ്വന്തമായി സ്ഥലം കണ്ടെത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി. എസ്. സുനില്‍കുമാര്‍. സര്‍വ്വകലാശാല പുതിയ കെട്ടിടത്തിന്‍്റെ പ്രവര്‍ത്തനോദ്ഘാടനം പടിഞ്ഞാറെകോട്ട കോര്‍പ്പറേഷന്‍ ബില്‍ഡിംഗില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു…
ആരോഗ്യ മേഖലയില്‍ നിലനില്‍ക്കുന്ന പകല്‍ക്കൊള്ളകളും ഡോക്ടര്‍മാരും ആരോഗ്യ ഏജന്‍സികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും അവസാനിപ്പിക്കണമെന്ന് ദേവസ്വം- ടൂറിസം- സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തലോര്‍ സഹകരണ ബാങ്കില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള നീതി…
ജില്ലയിലെ ആദിവാസി മേഖലകളില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പഠിച്ച് അടിയന്തിരമായി പരിഹരിക്കണമെന്ന് ജില്ലാ കളക്ടര്‍ ടി.വി. അനുപമ. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ ട്രൈബല്‍ അവലോകന യോഗത്തിലാണ് കളക്ടറുടെ നിര്‍ദേശം. ജില്ലയിലെ അടിച്ചുതൊട്ടി ഊരില്‍…
പരമ്പരാഗത കര്‍ഷകരെ കൃഷിയില്‍ നിലനിര്‍ത്തുന്നതിന് സര്‍ക്കാര്‍ സന്നദ്ധമാണെന്നും ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് 900 കാര്‍ഷിക ക്ലസ്റ്ററുകള്‍ രൂപീകരിക്കുമെന്നും കൃഷിവകുപ്പ് മന്ത്രി അഡ്വ.വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കൃഷിവകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ടൗണ്‍ഹാളില്‍ കര്‍ഷകസഭകളുടെ ജില്ലാതല ക്രോഡീകരണവും…
സര്‍ക്കാര്‍ വിഭാവനം ചെയ്ത സേഫ് കേരള പദ്ധതിയുടെ ഭാഗമായി 2020 ഓടെ സംസ്ഥാനത്ത് 50 ശതമാനം റോഡപകടങ്ങള്‍ കുറയ്ക്കാനാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. രാമവര്‍മ്മപുരം പോലീസ് അക്കാദമിയില്‍ മോട്ടോര്‍ വാഹനവകുപ്പ്…
കഴിഞ്ഞ നാലുവര്‍ഷത്തിനിടെ തൃശൂര്‍ പാര്‍ലമെന്‍റ് മണ്ഡലത്തില്‍ 107 ശതമാനം പദ്ധതി തുക ചെലവഴിച്ചതായി സി.എന്‍. ജയദേവന്‍ എംപി. പറഞ്ഞു. ജില്ലാ ആസൂത്രണ ഭവന്‍ ഹാളില്‍ നടന്ന സി. എന്‍. ജയദേവന്‍ എംപിയുടെ ഫണ്ട് അവലോകന…