കാര്‍ഷികമൂല്യവര്‍ദ്ധിത ഉല്‍പ്പന്ന നിര്‍മ്മാണ മേഖലയില്‍ സഹകരണസംഘങ്ങള്‍ക്ക് ഏറെ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്ന് ദേവസ്വം-സഹകരണ വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അളഗപ്പനഗര്‍ സഹകരണ കണ്‍സോര്‍ഷ്യം ഉദ്പാദിപ്പിച്ച സുഭക്ഷ്യ മഞ്ഞള്‍പ്പൊടിയുടെ വിപണനോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. ചാലക്കുടി പരിയാരം വില്ലേജില്‍ മണലായി ചേലിപ്പറമ്പില്‍ ഷാജുവിനെയും കുടുംബത്തെയും ബന്ധുവീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ചാലക്കുടി താലൂക്ക് മംഗലം കോളനിയിലും തൃത്താപ്പിള്ളിയിലും വീടുകളില്‍ വെള്ളം…
മുന്നൂറ്റി അറുപതിയഞ്ച് ദിവസവും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന നിത്യടൂറിസം കേന്ദ്രമാക്കി സംസ്ഥാനത്തെ മാറ്റുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ചാവക്കാട് ബീച്ച് സൗന്ദര്യവത്ക്കരണത്തിന്‍റെ രണ്ടാംഘട്ട നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.…
ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ടവരുടെ സംരംഭകത്വ പ്രോത്സാഹനാര്‍ഥം കുറഞ്ഞ പലിശനിരക്കില്‍ വായ്പ നല്‍കുന്നതിനായി രൂപം നല്‍കിയ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് പദ്ധതി പരിചയപ്പെടുത്താന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. കേരള സംസ്ഥാന പിന്നോക്കവിഭാഗ വികസന കോര്‍പ്പറേഷന്‍്റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ മാസത്തിലാണ്…
തൃശൂര്‍ ജില്ലാ ഭരണകൂടത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മഴപ്പൊലിമ ജില്ല മഴവെള്ള സംഭരണ മിഷന്‍ ഓഫീസില്‍ ഒരു മാസത്തെ ഇന്‍്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മഴപ്പൊലിമ കിണര്‍ റീച്ചാര്‍ജിങ്ങ് പദ്ധതിയുടെ ഓണ്‍ലൈന്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണ് പരിശീലനം. എതെങ്കിലും…
പാപ്പിനിവട്ടം സര്‍വ്വീസ് സഹകരണ ബാങ്ക് പൊതുവിദ്യാഭ്യാസ പ്രോത്സാഹന പദ്ധതികളുടെ ഭാഗമായി സംഘടിപ്പിച്ച വിദ്യാദരം വിദ്യാഭ്യാസ അവാര്‍ഡ് വിതരണം വിദ്യഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ സഹകരണ ബാങ്ക് ജനറല്‍…
കടലേറ്റംരൂക്ഷമായ തീരദേശ പ്രദേശങ്ങളും ദുരിതാശ്വാസക്യാമ്പുകളും ജില്ലാകളക്ടര്‍ ടി. വി അനുപമ സന്ദര്‍ശിച്ചു. അഴീക്കോട് സുനാമി കോളനി, മുനക്കല്‍, പേബസാര്‍, ചേരമാന്‍ പടിഞ്ഞാറ് വശം എന്നിവിടങ്ങളിലാണ് കടലേറ്റം രൂക്ഷമായത.് കൈപ്പമംഗലം എം.എല്‍.എ. ഇ.ടി ടൈസണ്‍ മാസ്റ്റര്‍…
കൃഷിവകുപ്പിന്റെ സേവനം താഴെ തട്ടില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച കര്‍ഷക സഭയുടെ വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് തല ക്രോഡീകരണം വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഷാജി നക്കരയുടെ അദ്ധ്യക്ഷതയില്‍ ബ്ലോക്ക്…
കൊടുങ്ങല്ലൂര്‍ നഗരസഭ പൊതുജനങ്ങള്‍ക്കായുള്ള ആധുനിക ഐപി ടോയ്‌ലറ്റ് ഉദ്ഘാടനം അഡ്വ. വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു.കൊടുങ്ങല്ലൂര്‍ വടക്കേനടയില്‍ ഗേള്‍സ് ഹൈസ്‌ക്കൂളിനു സമീപം ദേശീയപാതയോരത്താണ് ഐപി ടോയ്‌ലറ്റ് നിര്‍മ്മിച്ചിട്ടുള്ളത്. ടോയ്‌ലറ്റ് ഉപയോഗിക്കുന്ന ആള്‍ വെള്ളമൊഴിച്ചില്ലെങ്കിലും തനിയെ…
ചാലക്കുടി താലൂക്ക് വികസനസമിതിയോഗം ചാലക്കുടി എം.എല്‍.എ ബി.ഡി ദേവസ്സിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നയോഗത്തില്‍ വിവിധ വകുപ്പുതലവന്‍മാരും പ്രതിനിധികളും പങ്കെടുത്തു. പൊതുമരാമത്ത് വകുപ്പിന്‍റെയും വൈദ്യുതി വകുപ്പിന്‍റെയും പ്രീമണ്‍സൂണ്‍ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന്…