തൃശൂർ:സ്വന്തമായി വള്ളം, ബോട്ട് എന്നിവ ഉള്ളവർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിട്ടുനൽകണമെന്ന് ജില്ലാ കളക്റ്റർ ടി വി അനുപമ അഭ്യർത്ഥിച്ചു
മഴയെ തുടര്‍ന്ന് പ്രക്ഷുബ്ധമാവുന്ന കടല്‍, ഡാം മുതലായ ഇടങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്കുളള പ്രവേശനം അനുവദിക്കരുതെന്ന് ജില്ലാ കളക്ടര്‍ ടി.വി. അനുപമ നിര്‍ദേശിച്ചു. ജില്ലയിലെ ഡാമുകളുടെ പരിസരത്തുനിന്നു ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട അവസ്ഥയില്ലെന്നും ചേംബറില്‍ നടന്ന ജില്ലാ…
ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഓഗസ്റ്റ് ഏഴിലെ ജില്ലയിലെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ ജില്ലാ കളക്ടര്‍ ടി വി അനുപമയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. കോളേജില്‍ രാഷ്ട്രപതി സന്ദര്‍ശനവുമായി ബന്ധപ്പെട്ട്…
നഗരവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ വികസന പദ്ധതികളില്‍ ശ്രദ്ധചെലുത്തി കൊടുങ്ങല്ലൂര്‍ നഗരസഭ. അവശത അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്കും പിന്നോക്കവിഭാഗങ്ങള്‍ക്കായി പ്രത്യേക പരിപാടികളാണ് 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാര്‍പ്പിടം പദ്ധതിയില്‍ പിഎംഎവൈ ജനറല്‍ നഗരസഭാ വിഹിതം,…
ഈ സാമ്പത്തിക വര്‍ഷം 5.7 കോടി രൂപയുടെ വാര്‍ഷിക പദ്ധതിയുമായി എസ്എന്‍ പുരം പഞ്ചായത്ത്.വനിതാഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സമഗ്ര ഇടവിളകൃഷി, പൂഗ്രാമം, കാലിത്തൊഴുത്ത് നവീകരണം, കറവപശുവിന് കാലിതീറ്റ, ഫലവൃക്ഷതൈ വിതരണം, മുട്ടക്കോഴി-പോത്തിന്‍കുട്ടി വിതരണം, ടെറസിലും…
കൊടുങ്ങല്ലൂര്‍ താലൂക്ക്തല വികസന സമിതി യോഗം താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. കൊടുങ്ങല്ലൂര്‍ , കൈപ്പമംഗലം മണ്ഡലങ്ങളിലെ വികസന നേട്ടങ്ങളും നിര്‍ദ്ദേശങ്ങളും ചര്‍ച്ചചെയ്തു. കൈപ്പമംഗലം മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന്‍്റെ 7 കോടിയുടെ 3 പദ്ധതികള്‍ക്ക്…
ഗ്രാമീണമേഖലയില്‍ ദാരിദ്രനിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട് സൂക്ഷ്മസംരംഭങ്ങളുടെ പ്രോത്സാഹനത്തിനായി ഭാരതസര്‍ക്കാര്‍ രൂപംകൊടുത്ത സ്റ്റാര്‍ട്ടപ്പ് വില്ലേജ് സംരംഭകത്വ പദ്ധതിക്ക് ജില്ലയില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടതിന്‍്റെ ആഹ്ലാദത്തിലാണ് കൊടകര ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി. കൊടകര ബ്ലോക്കിലെ 7 പഞ്ചായത്തുകളിലായി 4 വര്‍ഷത്തിനകം 1746…
രാജ്യ സുരക്ഷയുടെ ഭാഗമായി തീര സംരക്ഷണത്തിന് കേന്ദ്ര സർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നു മൽസ്യ ബന്ധന ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി ജെ മെഴ്സികുട്ടി അമ്മ ആവശ്യപ്പെട്ടു. കടലേറ്റ ഭീഷണി നേരിടുന്ന തളിക്കുളം തമ്പാൻ…
വ്യക്തിയെന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും ഒരാള്‍ എങ്ങനെയായിരിക്കണമെന്ന വിലയേറിയ സന്ദേശമാണ് രാമായണം നമുക്ക് പകര്‍ന്നു നല്‍കുന്നതെന്ന് ടൂറിസം-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്. തൃപ്രയാര്‍ ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന നാലമ്പല ക്ഷേത്ര തീര്‍ത്ഥാടനം ദര്ശന്…
ഹരിതകേരള മിഷന് കേരളത്തിന്റെ തനതു കാര്‍ഷിക സംസ്ക്കാരത്തെ അഭിവൃദ്ധിപ്പെടുത്തുമെന്ന് ദേവസ്വം -സഹകരണവകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. പഴയകാലപ്രതാപത്തിലേക്കുളള യാത്രയിലാണ് സംസ്ഥാനത്തിന്റെ കാര്‍ഷികമേഖലയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റത്തൂര്‍ ലേബര്‍ സഹകരണസംഘത്തിന്റെ പത്താം വാര്‍ഷികാഘോഷപരിപാടികള്‍ ഉദ്ഘാടനം…