തൊഴിൽ വാർത്തകൾ | July 8, 2025 തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സി.എസ്.എസ്.ഡി ടെക്നിഷ്യൻ നിയമനത്തിന് ജൂലൈ 29 ന് അഭിമുഖം നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in. ബയോഡൈവേഴ്സിറ്റി ഐഡിയേഷൻ ചലഞ്ച് പ്ലാസ്റ്റിക് റീസൈക്ലിങ്: പൊതുജനങ്ങൾക്ക് പരിശീലനം