പിശകുകളില്ലാത്ത വോട്ടര്‍ പട്ടിക ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ തിരഞ്ഞെടുപ്പ്‌ കമ്മീഷൻ നടത്തുന്ന ബൂത്ത് ലെവൽ ഓഫീസർമാരുടെ പരിശീലനം 17 ന് അവസാനിക്കും. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തിൽ എല്ലാ നിയമസഭാ മണ്ഡലങ്ങളിലുമായി ഏകദേശം…