കാർബൺ ന്യൂട്രൽ (കാർബൺ സന്തുലിത) കേരളം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കായി നിർവഹണ രൂപരേഖ തയ്യാറാക്കാൻ വിദഗ്ധരെ പങ്കെടുപ്പിച്ച് ദ്വിദിന ശിൽപ്പശാല സംഘടിപ്പിക്കുന്നു. നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നാളെയും മറ്റന്നാളും (ഏപ്രിൽ 1,…

'തെളിനീരൊഴുകും നീരുറവ' സമ്പൂർണ ജലശുചിത്വ യജ്ഞത്തിന്റെ ഭാഗമായി നടക്കുന്ന പ്രചാരണ പരിപാടിയിൽ മാധ്യമ വിദ്യാർഥികൾക്കും പങ്കെടുക്കാം. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ ഏകോപനം, വിലയിരുത്തൽ, മാധ്യമങ്ങളിലൂടെയുള്ള പ്രചരണം, ഡോക്യുമെന്റേഷൻ എന്നിവയാണു പ്രധാന ചുമതലകൾ.…

ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം നടപ്പാക്കുന്ന പ്രവർത്തനങ്ങളുമായി അമേരിക്ക  സഹകരിക്കും.  മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് ചെന്നൈയിലെ അമേരിക്കൻ കോൺസുൽ ജനറൽ ജൂഡിത്ത് റേവിൻ സന്നദ്ധത അറിയിച്ചത്.കേരളം വലിയ തോതിൽ ഉന്നത…

ഹൈഡ്രോഗ്രഫിക് സർവേ വിഭാഗത്തിന്റെ വിഴിഞ്ഞം അസിസ്റ്റന്റ് മറൈൻ സർവേയർ ഓഫിസ് പ്രവർത്തനം തുടങ്ങി. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം നിർവഹിച്ചു. വിഴിഞ്ഞം ആഴാകുളത്താണ് പുതിയ ഓഫിസ്.തുറമുഖങ്ങളിലും ജലാശയങ്ങളിലും സുരക്ഷിതവും സുഗമവുമായ ജലഗതാഗതത്തിനുള്ള…

ഭിന്നശേഷിക്കാരായവർക്കുവേണ്ടി ചെറുകഥകൾ, കവിതാസമാഹാരം, ചിത്രരചന തുടങ്ങിയവയിൽ സംസ്ഥാന ഭിന്നശേഷി കമ്മിഷൻ സംഘടിപ്പിച്ച മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. ചെറുകഥവിഭാഗത്തിൽ 'കിട്ടന്റേയും ടോമിയുടെയും കൊറോണകാലവിശേഷങ്ങൾ' എന്ന ചെറുകഥ എഴുതിയ ധനുവച്ചപുരം മെക്കൊല്ല ഏഥൻ ഹോമിൽ വിജിമോൾ ബി.എസിന്…

ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്രകേരളം പുരസ്‌കാരം 2020-21 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. ആർദ്രം മിഷന്റെ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെക്കുന്ന…

ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 55 കഴിഞ്ഞ 24 മണിക്കൂറിനിടെ 17,846 സാമ്പിളുകള്‍ പരിശോധിച്ചു കേരളത്തില്‍ 424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 104, കോട്ടയം 66, തിരുവനന്തപുരം 56, പത്തനംതിട്ട 29, തൃശൂര്‍ 28,…

തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 54 കഴിഞ്ഞ 24 മണിക്കൂറിനിടെ 11,939 സാമ്പിളുകള്‍ പരിശോധിച്ചു കേരളത്തില്‍ 346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 76, തിരുവനന്തപുരം 54, കോട്ടയം 40, തൃശൂര്‍ 34, കൊല്ലം 29,…

*എല്ലാ ജില്ലകളിലും വനിത ആംബുലൻസ് പൈലറ്റുമാരെ നിയമിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു സംസ്ഥാന സർക്കാരിന്റെ സമഗ്ര ട്രോമാ കെയർ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ അത്യാഹിത ആംബുലൻസ് സേവനമായ കനിവ് 108 ആംബുലൻസുകൾ സംസ്ഥാനത്ത് ഇതുവരെ 5,02,517…

*ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി  പരീക്ഷ 30നും എസ്.എസ്.എൽ.സി പരീക്ഷ 31നും ആരംഭിക്കും സംസ്ഥാനത്ത് എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി…