6 പേര്‍ രോഗമുക്തി നേടി 1,58,617 പേര്‍ നിരീക്ഷണത്തില്‍ തിരുവനന്തപുരം: കേരളത്തില്‍ 8 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നും…

തിരുവനന്തപുരം: കണ്ണിനെ ബാധിച്ച കാന്‍സര്‍ രോഗത്തിന്റെ ചികിത്സക്കായി ഒന്നര വയസുകാരി അന്‍വിതയും രക്ഷിതാക്കളും ഞായറാഴ്ച രാവിലെ ആലപ്പുഴ ചേര്‍ത്തലയില്‍ നിന്ന് ആംബുലന്‍സില്‍ ഹൈദരബാദിലേക്ക് തിരിച്ചു. ഹൈദരബാദ് എല്‍.വി. പ്രസാദ് അശുപത്രിയില്‍ തിങ്കളാഴ്ച ചികിത്സ ആരംഭിക്കും.മാധ്യമ…

തിരുവനന്തപുരം: മത്സ്യങ്ങളില്‍ വിവിധതരം രാസവസ്തുക്കള്‍ ചേര്‍ത്ത് വില്‍പ്പന നടത്തുന്ന പ്രവണത തടയുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ സാഗര്‍റാണി ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഓപ്പറേഷന്‍…

തിരുവനന്തപുരം: കാസര്‍ഗോഡ് അതിനൂതന കോവിഡ് ആശുപത്രി യാഥാര്‍ത്ഥ്യമാക്കാനും ചികിത്സ ശക്തിപ്പെടുത്തുന്നതിനുമായി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള 26 അംഗ സംഘം യാത്ര തിരിച്ചു. സെക്രട്ടറിയേറ്റിന് മുമ്പില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ…

* ശനിയാഴ്ച മാത്രം വാങ്ങിയത് 12.56 ലക്ഷം കാർഡുടമകൾ നാല് ദിവസംകൊണ്ട് സംസ്ഥാനത്തെ 63.5 ശതമാനം കുടുംബങ്ങൾ റേഷൻ വാങ്ങിയതായി ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി. തിലോത്തമൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിന്റെ പൊതുവിതരണ വകുപ്പിന്റെ ചരിത്രത്തിൽ…

കോവിഡ് പ്രതിരോധത്തിന് കൂട്ടായ പ്രയത്നം തുടരാന്‍ നിയമസഭാംഗങ്ങളുടെ ഏകകണ്ഠമായ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ വിവിധ ജില്ലകളില്‍ നിന്ന് പങ്കെടുത്ത എം.എല്‍.എമാരും നിയമസഭയിലെ കക്ഷി നേതാക്കളും സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ മതിപ്പ്…

വാതിൽപ്പടി കാഷ് പേമെന്റ് സമ്പ്രദായം നടപ്പാക്കാൻ തപാൽ വകുപ്പിന് അനുമതി നൽകി സർക്കാർ ഉത്തരവായി. വ്യക്തികൾക്ക് തപാൽ വകുപ്പ് മുഖേന പണം വീട്ടിലെത്തിക്കുന്നതിന് ഇന്ത്യാ പോസ്റ്റ് പേമെൻറ് ബാങ്കിന്റെ ആധാർ ബന്ധിത പേമെന്റ് സമ്പ്രദായത്തിലൂടെ…

*എട്ടു പേർ രോഗമുക്തി നേടി * 1,71,355 പേർ നിരീക്ഷണത്തിൽ കേരളത്തിൽ 11 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. കാസർഗോഡ് ജില്ലയിൽ നിന്നുള്ള ആറു…

* ഭക്ഷണങ്ങളും മരുന്നുകളും ഉറപ്പ് വരുത്താൻ എല്ലാ ജില്ലകളിലും സീനിയർ സിറ്റിസൺ സെൽ സംസ്ഥാനത്ത് കോവിഡ്-19 കേസുകൾ കൂടുന്ന സാഹചര്യത്തിൽ ഹൈ റിസ്‌കിലുള്ള 60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാണെന്ന്…

ലോക്ക്ഡൗൺ കാലയളവിൽ അവശ്യവസ്തുക്കളുടെ വിതരണത്തിനായി ഇ-കൊമേഴ്സ് സേവനങ്ങൾ പ്രവർത്തിക്കുന്നതിന് തടസ്സമില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. ഇതിനായി പാഴ്സൽ സർവീസുകൾക്ക് സംസ്ഥാനത്ത് പ്രവർത്തനത്തിന് തടസ്സമില്ലെന്ന് വ്യക്തത വരുത്തി സർക്കാർ ഉത്തരവിറക്കി. എന്നാൽ പാഴ്സൽ…