കോവിഡ് 19 സ്ഥിതിവിശേഷം നേരിടാൻ സംസ്ഥാനത്തെ റേഷൻ കാർഡുടമകൾക്ക് സർക്കാരിൻ്റെ സൗജന്യ ഭക്ഷ്യവിഭവ കിറ്റ് ഏപ്രിൽ ആദ്യവാരം വിതരണം ആരംഭിക്കുമെന്ന് സപ്ലൈകോ സിഎംഡി. പി.എം.അലി അസ്ഗർ പാഷ അറിയിച്ചു. സംസ്ഥാനത്തെ 56 ഡിപ്പോകളിലും, ഗാന്ധിനഗറിൽ…

* 1,63,129 പേർ നിരീക്ഷണത്തിൽ കേരളത്തിൽ ചൊവ്വാഴ്ച ഏഴു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം, കാസർഗോഡ് ജില്ലകളിൽ നിന്നും രണ്ടു പേർക്ക് വീതവും കൊല്ലം, തൃശൂർ, കണ്ണൂർ…

കൂടുതൽ രോഗവ്യാപന ഭീഷണിയുയർന്ന കാസർകോട് ജില്ലയ്ക്കുവേണ്ടി പ്രത്യേക ആക്ഷൻ പ്ലാൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പഞ്ചായത്ത്തല ഡാറ്റാ എടുത്ത് പെട്ടെന്നുതന്നെ ടെസ്റ്റിന് അയക്കും. ചുമയും പനിയും ഉള്ളവരുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും പട്ടിക…

* അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയാൻ വിജിലൻസ് ഇടപെടും സൗജന്യ റേഷൻ വിതരണം ബുധനാഴ്ച (എപ്രിൽ ഒന്ന്) മുതൽ ആരംഭിക്കുമെന്നും തിരക്കൊഴിവാക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എല്ലാ ദിവസവും രാവിലെ മുതൽ…

* ഏപ്രിൽ ഫൂളാക്കാൻ വ്യാജസന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ ശക്തമായ നടപടി കോവിഡ് പ്രതിരോധത്തിൽ നമ്മൾ ഓരോരുത്തരും ജാഗരൂകരായി എല്ലാ പരിഗണനകളും മാറ്റിവെച്ച് ഒന്നിച്ച് നിൽക്കണമെന്നും അശ്രദ്ധ ഒട്ടും ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. റോഡിലെ…

അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട് തുടർച്ചയായി ജോലി നോക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യസംരക്ഷണത്തിനായി മെഡിക്കൽ സേവനം ലഭ്യമാക്കാൻ മൊബൈൽ ആപ്പ് പുറത്തിറക്കി. ജനമൈത്രി പോലീസും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ബ്ലൂ ഇഎച്ച്ആർ എന്ന സ്ഥാപനവും ചേർന്നാണ് ആപ്പ്…

പിടിച്ചെടുത്തത് 987 വാഹനങ്ങൾ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1481 പേർക്കെതിരെ കേസെടുത്തു. ഇതോടെ കഴിഞ്ഞ എട്ടു ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 11,910 ആയി. സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 1430…

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് മാർച്ച് മാസത്തെ ശമ്പളം വിതരണം ചെയ്യുന്നതിനായി സർക്കാർ 70 കോടി രൂപ അനുവദിച്ച് ഉത്തരവായതായും തുക നൽകുന്നതിന് ട്രഷറി നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കിയതായും ഗതാഗത വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. കെ.എസ്.ആർ.ടി.സിയിലെ…

*കിറ്റ് വിതരണം തുടങ്ങി *നിരീക്ഷണം ശക്തം കോവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായ ലോക്ക് ഡൗൺ കാലത്ത് പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുടുംബാംഗങ്ങളെ സഹായിക്കാൻ പട്ടികജാതി, പട്ടികവർഗ വികസന വകുപ്പുകൾ ഫലപ്രദമായ നടപടികളാണ് കൈക്കൊള്ളുന്നതെന്ന് പട്ടികജാതി, പട്ടിക വർഗ…

സംസ്ഥാനത്ത് ഇന്നലെ (30 മാർച്ച് 2020) 32 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 17 പേർ വിദേശത്തുനിന്ന് എത്തിയവരും 15 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരുമാണ്. ഇതോടെ സംസ്ഥാനത്ത് ആകെ…