*എം.എൽ.എമാർക്ക് പദ്ധതി പരിചയപ്പെടുത്തി കടലാസ്‌രഹിത നിയമസഭ എന്ന ലക്ഷ്യവുമായി നിയമസഭാ നടപടിക്രമങ്ങൾ സമ്പൂർണമായി നടപ്പാക്കുന്ന 'ഇ-നിയമസഭ' പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ പ്രവർത്തനം നിയമസഭാ സാമാജികർക്ക് പരിചയപ്പെടുത്തി. പദ്ധതി പരിചയപ്പെടുത്തൽ പരിപാടിയുടെ ഉദ്ഘാടനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ…

ബെവ്കോയുടെ സി.എസ്.ആർ ഫണ്ടുപയോഗിച്ച് നിർമ്മിച്ച കമ്പ്യൂട്ടർ, മൾട്ടിമീഡിയ ലാബുകൾ ഉദ്ഘാടനം ചെയ്തു തൈക്കട് സർക്കാർ മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്‌കൂളിൽ പുതിയ കമ്പ്യൂട്ടർ, മൾട്ടിമീഡിയ, ഗണിത ശാസ്ത്ര ലാബുകൾ സജ്ജമായി. കേരള സ്റ്റേറ്റ്…

കേന്ദ്ര മോട്ടോർ വാഹന ഭേദഗതി നിയമത്തിൽ സംസ്ഥാനത്തിന്റെ വിയോജിപ്പുകൾ ശരിവെച്ച് കേന്ദ്ര സർക്കാറിന്റെ മറുപടി. 2019-ൽ പാസ്സാക്കിയ നിയമത്തിനെതിരെ സംസ്ഥാന ഗതാഗത വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ അയച്ച കത്തിന് കേന്ദ്ര ഗതാഗത വകുപ്പുമന്ത്രി നിതിൻ…

പവർ കട്ട് ഉണ്ടാവില്ല: വൈദ്യുതിമന്ത്രി സൗരോർജത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള സൗര പദ്ധതിയിൽ 35 മെഗാവാട്ട് സോളാർ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് വൈദ്യുതി മന്ത്രി എം. എം. മണിയുടെ സാന്നിധ്യത്തിൽ കെ. എസ്. ഇ. ബി.…

സമൂഹത്തിൽ മാറ്റമുണ്ടാകാൻ നാനാഭാഗത്തുള്ള ഇടപെടലുകൾ വേണം: മന്ത്രി കെ.കെ. ശൈലജ ടീച്ചർ നാനാഭാഗത്ത് നിന്നുള്ള ഇടപെടലുകളിലൂടെ മാത്രമേ സമൂഹത്തിൽ മാറ്റമുണ്ടാക്കാനാകൂവെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജടീച്ചർ പറഞ്ഞു. മനുഷ്യ…

സംസ്ഥാനത്തെ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ ഈ വർഷം നടത്തുന്ന പൊതു തിരഞ്ഞെടുപ്പിന്റെ വോട്ടർപട്ടികയിൽ പ്രവാസി ഭാരതീയർക്ക് പേരു ചേർക്കാൻ അവസരം നൽകിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. സംസ്ഥാനത്തെ പ്രവാസി ഭാരതീയർ അവരുടെ പാസ്‌പോർട്ടിൽ…

ശുചിത്വസംഗമം 2020ന്റെ ഉദ്ഘാടനവും ഹരിത അവാർഡ് വിതരണവും നിർവഹിച്ചു എല്ലാ മാലിന്യസംസ്‌കരണ രീതികളും ഉപയോഗപ്പെടുത്തി നാടാകെ ശുചിയാക്കാനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശുചിത്വസംഗമം 2020ന്റെ ഉദ്ഘാടനവും മുഖ്യമന്ത്രിയുടെ…

* ഇതുവരെ അംഗീകരിച്ചത് 53,678.01 കോടി രൂപയുടെ പദ്ധതികൾ ജനുവരി 20,21 തീയതികളിൽ ചേർന്ന കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റി, ഗവേണിംഗ് ബോഡി യോഗങ്ങൾ 4014 കോടി രൂപയുടെ 96 പുതിയ പ്രവൃത്തികൾക്ക് അംഗീകാരം നൽകി.…

*സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ഇ.പി. ജയരാജൻ നിർവഹിച്ചു അന്താരാഷ്ട്ര നിലവാരമുള്ള ബാസ്‌ക്കറ്റ് ബോൾ താരങ്ങളെ വാർത്തെടുക്കുന്നത് ലക്ഷ്യമിട്ട് സംസ്ഥാന കായിക യുവജന കാര്യാലയം മുഖേന നടപ്പാക്കുന്ന ബാസ്‌ക്കറ്റ് ബോൾ പരിശീലന പരിപാടി ഹൂപ്പ്‌സിനു തുടക്കമായി.…

കേരളത്തിന്റെ പ്രകൃതി സമ്പത്ത് ശരിയായി വിനിയോഗിച്ചാൽ സാമ്പത്തിക വികസനത്തിൽ കേരളത്തിന് വലിയ കുതിച്ചു ചാട്ടം നടത്താനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനതല ദുരന്ത നിവാരണ…