സംസ്ഥാനത്തെ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ ഈ വർഷം നടത്തുന്ന പൊതു തിരഞ്ഞെടുപ്പിന്റെ വോട്ടർപട്ടികയിൽ പ്രവാസി ഭാരതീയർക്ക് പേരു ചേർക്കാൻ അവസരം നൽകിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. സംസ്ഥാനത്തെ പ്രവാസി ഭാരതീയർ അവരുടെ പാസ്‌പോർട്ടിൽ…

ശുചിത്വസംഗമം 2020ന്റെ ഉദ്ഘാടനവും ഹരിത അവാർഡ് വിതരണവും നിർവഹിച്ചു എല്ലാ മാലിന്യസംസ്‌കരണ രീതികളും ഉപയോഗപ്പെടുത്തി നാടാകെ ശുചിയാക്കാനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശുചിത്വസംഗമം 2020ന്റെ ഉദ്ഘാടനവും മുഖ്യമന്ത്രിയുടെ…

* ഇതുവരെ അംഗീകരിച്ചത് 53,678.01 കോടി രൂപയുടെ പദ്ധതികൾ ജനുവരി 20,21 തീയതികളിൽ ചേർന്ന കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റി, ഗവേണിംഗ് ബോഡി യോഗങ്ങൾ 4014 കോടി രൂപയുടെ 96 പുതിയ പ്രവൃത്തികൾക്ക് അംഗീകാരം നൽകി.…

*സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ഇ.പി. ജയരാജൻ നിർവഹിച്ചു അന്താരാഷ്ട്ര നിലവാരമുള്ള ബാസ്‌ക്കറ്റ് ബോൾ താരങ്ങളെ വാർത്തെടുക്കുന്നത് ലക്ഷ്യമിട്ട് സംസ്ഥാന കായിക യുവജന കാര്യാലയം മുഖേന നടപ്പാക്കുന്ന ബാസ്‌ക്കറ്റ് ബോൾ പരിശീലന പരിപാടി ഹൂപ്പ്‌സിനു തുടക്കമായി.…

കേരളത്തിന്റെ പ്രകൃതി സമ്പത്ത് ശരിയായി വിനിയോഗിച്ചാൽ സാമ്പത്തിക വികസനത്തിൽ കേരളത്തിന് വലിയ കുതിച്ചു ചാട്ടം നടത്താനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനതല ദുരന്ത നിവാരണ…

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. 941 ഗ്രാമപഞ്ചായത്ത്, 86 മുനിസിപ്പാലിറ്റി, ആറ് മുനിസിപ്പൽ കോർപ്പറേഷനുകളിലെ കരട് വോട്ടർപട്ടികയാണ് പ്രസിദ്ധീകരിച്ചത്. കരട് പട്ടികയിൽ ആകെ 2,51,58,205…

വ്യാവസായിക പരിശീലന കേന്ദ്രം മന്ത്രി ഇ. പി. ജയരാജൻ ഉദ്ഘാടനം ചെയ്തു കാൽനൂറ്റാണ്ടായി അടഞ്ഞു കിടന്ന ആറ്റിങ്ങൽ മൂന്നു മുക്കിലെ സ്റ്റീൽ ഫാക്ടറിക്ക് പുതുജീവൻ പകർന്ന് പുത്തൻ പദ്ധതികൾക്ക് തുടക്കമായി. സംസ്ഥാന വ്യവസായ വകുപ്പിന്റേയും…

നെതർലന്റ്‌സും കേരളവും തമ്മിൽ സഹകരണത്തിന് ധാരണയായ വിഷയങ്ങളിലുള്ള നടപടികൾ വേഗത്തിലാക്കുന്നതിന് സംയുക്ത മേൽനോട്ട സംവിധാനം രൂപീകരിക്കും. ഇന്ത്യയിലെ നെതർലന്റ്‌സ് അംബാസഡർ മാർട്ടിൻ വാൻഡെൻ ബെർഗുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം.…

കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി 21ന് രാവിലെ പത്തിന് ഇടുക്കി ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരാനിരുന്ന തെളിവെടുപ്പ് യോഗം മാറ്റിവച്ചു.

ഡോക്ടർമാർക്കായി ക്ഷേമപദ്ധതി കൊണ്ടുവരുമെന്ന് ആരോഗ്യ സാമൂഹ്യ വനിതാശിശു വികസന മന്ത്രി കെ.കെ.ശൈലജ ടീച്ചർ പറഞ്ഞു.  ട്രാവൻകൂർ-കൊച്ചി മെഡിക്കൽ കൗൺസിലിന്റെ ഓഫീസ് ഓട്ടോമേഷൻ  ഉദ്ഘാടനവും സ്മാർട്ട് കാർഡ് വിതരണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഡോക്ടർമാർക്ക് സാമൂഹ്യ…