നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (എൻ.എം.എം.എസ്.) പരീക്ഷയുടെ ഫലം പരീക്ഷാഭവന്റെ https://pareekshabhavan.kerala.gov.in/http://nmmse.kerala.gov.in/ എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.