സർക്കാർ/അർദ്ധസർക്കാർ,  പൊതുമേഖല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ആവശ്യമുള്ള ഖാദി തുണിത്തരങ്ങൾ ടെണ്ടർ കൂടാതെ വാങ്ങാൻ ഉത്തരവ് പുറപ്പെടുവിച്ചു. ഖാദി ബോർഡിന്റെ ഉല്പാദനകേന്ദ്രങ്ങളിൽ ഉൽപ്പാദിപ്പിക്കുന്നതു കേന്ദ്രസർക്കാരിന്റെ ഖാദി മാർക്ക് ലേബൽ പതിപ്പിച്ചതുമായ ഖാദി തുണിത്തരങ്ങൾ വാങ്ങാം.…