തലയില്‍ വര്‍ണ്ണത്തൊപ്പികളണിഞ്ഞും ബലൂണുകളും കൊച്ചു സമ്മാനങ്ങളും കൈകളില്‍ പിടിച്ചും മധുരം നുകര്‍ന്നും പിഞ്ചു ബാല്യങ്ങളുടെ മനസ് നിറച്ച തരിയോട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ട്രൈബല്‍ നഴ്‌സറി സ്‌കൂള്‍ പ്രവേശനോത്സവം ഏറെ ഹൃദ്യമായി. തരിയോട് ഗ്രാമപഞ്ചായത്ത്…