പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന പരിപാടിയോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പ് മങ്കര ഗവ. സിദ്ധ ഡിസ്‌പെന്‍സറിയില്‍ നടപ്പാക്കുന്ന 'മഗളിര്‍ ജ്യോതി' പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. 10…