കേരള സംസ്ഥാന നിർമിതി കേന്ദ്രം (കെസ്‌നിക്) സംഘടിപ്പിച്ച ഓണാഘോഷവും വിദ്യാർഥികൾക്ക് മെറിറ്റ് അവാർഡുകൾ വിതരണം ചെയ്യുന്നതുമായ മെറിറ്റോണം- 2022 പരിപാടി റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. കെസ്‌നിക് ജനകീയമായി പ്രവർത്തിച്ചുവരുന്ന സമയമാണെന്ന് ചടങ്ങ് ഉദ്ഘാടനം…