കെല്‍ട്രോണില്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിംഗ്,   ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിംഗ,്  കമ്പ്യൂട്ടറൈഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്   കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. എസ് എസ് എല്‍ സി, പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം.   ഫോണ്‍- 9072592412, 9072592416