വികസന കാര്യങ്ങളില്‍ കക്ഷി രാഷ്ട്രീയം കലര്‍ത്താതിരിക്കുന്നതാണ് നാടിന് അഭിവൃദ്ധിയെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ ജനപ്രതിനിധികള്‍ ഉണ്ടാകണം. ഹൈബി ഈഡന്‍ അത്തരത്തിലുള്ള ഒരു ജനപ്രതിനിധിയാണെന്നും സ്പീക്കര്‍ പറഞ്ഞു. ഹൈബി ഈഡന്‍ എം.പിയുടെ തണല്‍…

നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ മുതിർന്ന നേതാവും മുൻ  സ്പീക്കറുമായ വക്കം പുരുഷോത്തമനുമായി അദേഹത്തിന്റെ തിരുവനന്തപുരം കുമാരപുരത്തെ വസതിയിലെത്തി കൂടിക്കാഴ്ച്ച നടത്തി. വക്കം പുരുഷോത്തമനെയും പത്‌നി ഡോ .ലില്ലി പുരുഷോത്തമനെയും സ്പീക്കർ പൊന്നാടയണിയിച്ച് ആദരിക്കുകയും…