ഹരിത കേരളം മിഷന്‍,  ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എന്നിവയുടെയും ആഭിമുഖ്യത്തില്‍ ജില്ലയില്‍ ഹരിത ദൃഷ്ടി മൊബൈല്‍ അപ്ലിക്കേഷന്‍ പരിശീലനം  ആരംഭിച്ചു. ഒക്ടോബര്‍ 18 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ തദ്ദേശസ്ഥാപനങ്ങളിലാണ് പരിശീലനം നടക്കുക. ആലത്തൂര്‍…