സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം സഹകരണ പരിശീലന കേന്ദ്രത്തിൽ ജൂനിയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ (JDC) കോഴ്സിൽ ഒഴിവുള്ള സീറ്റിൽ സ്പോട്ട് അഡ്മിഷൻ നടത്തും. കുറവൻകോണം സഹകരണ പരിശീലന കേന്ദ്രത്തിൽ  മേയ് 24, 25 തീയതികളിൽ രാവിലെ 10.30 മുതൽ നടക്കും. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റ് (എസ്.എസ്.എൽ.സി), ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, ഫീസ് എന്നിവ സഹിതം എത്തണം. ഫോൺ: 9400666950, 8281089439