പഴമ്പാലക്കോട് വിഷ്ണു ക്ഷേത്രത്തില് ട്രസ്റ്റി (തികച്ചും സന്നദ്ധസേവനം) നിയമനം നടത്തുന്നു. താല്പ്പര്യമുള്ളവര് ഡിസംബര് 10 ന് വൈകീട്ട് അഞ്ചിനകം മലബാര് ദേവസ്വം ബോര്ഡ്, പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്ക്ക് അപേക്ഷ സമര്പ്പിക്കണം. അപേക്ഷാ ഫോറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും www.malabardevaswam.kerala.gov.in ലും ലഭിക്കും.