ജില്ലയിലെ പി.എം.ജി.എസ്.വൈ ഓഫീസുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അക്രഡിറ്റഡ് എന്‍ജിനീയര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദമാണ് യോഗ്യത. റോഡ്/പാലം പ്രവൃത്തി പരിചയമുള്ളവര്‍ക്കും അധിക സാങ്കേതിക യോഗ്യതയുള്ളവര്‍ക്കും മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 29 വൈകിട്ട്…
സംസ്ഥാന വിവരാവകാശ കമ്മീഷനിൽ വിവരാവകാശ കമ്മീഷണറുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിവരാവകാശ നിയമം 2005, വിവരാവകാശ (ഭേദഗതി) നിയമം 2019-എന്നിവയിൽ നിഷ്‌കർഷിച്ചിട്ടുള്ള പ്രവൃത്തി പരിചയം, കഴിവ് തെളിയിച്ചിട്ടുള്ള മേഖലകൾ തുടങ്ങിയ വിവരങ്ങൾ സഹിതം സെപ്റ്റംബർ 16 വൈകിട്ട്…
കേരള സംസ്ഥാന വിവരാവകാശ കമ്മീഷനിൽ സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിവരാവകാശ നിയമം 2005, വിവരാവകാശ (ഭേദഗതി) നിയമം 2019-എന്നിവയിൽ നിഷ്‌കർഷിച്ചിട്ടുള്ള പ്രവൃത്തി പരിചയം, കഴിവ് തെളിയിച്ചിട്ടുള്ള മേഖലകൾ തുടങ്ങിയ വിവരങ്ങൾ…
ഗവ. ഐ.ടി.ഐ കൊട്ടാരക്കര, വെളിയം പടിഞ്ഞാറ്റിൻകരയിൽ ഇലക്ട്രീഷ്യൻ, വെൽഡർ, ഡ്രൈവർ കം മെക്കാനിക് എന്നീ ട്രേഡുകളിലേക്ക് വനിതകൾക്കും എസ്.ടി വിഭാഗത്തിനും സംവരണം ചെയ്തിരിക്കുന്ന സീറ്റീൽ ഏതാനും ഒഴിവുണ്ട്. അഡ്മിഷൻ ആവശ്യമുള്ളവർ ആഗസ്റ്റ് 11ന് മുൻപായി…
പൂന്തുറ സാമൂഹികആരോഗ്യ കേന്ദ്രത്തിലെ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി മുഖേന താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഇ.സി.ജി ടെക്‌നീഷ്യനെ നിയമിക്കുന്നതിനായി അഭിമുഖം നടത്തുന്നു. 2024 ജനുവരി നാലിന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് അഭിമുഖം. വി.എച്ച്.എസ്.സി ഇ.സി.ജിയും…
കാലിവസന്ത നിര്‍മ്മാര്‍ജ്ജന പദ്ധതി കാര്യാലയത്തിലെ എന്‍.പി.ആര്‍.ഇ മാക്സി എലിസ ലാബോട്ടറിയില്‍ ലാബ് ടെക്നീഷ്യന്‍ നിയമനം. ബി.എസ്.സി എം.എല്‍.ടി യോഗ്യതയും വെറ്ററിനറി ലാബോറട്ടറിയില്‍ എലിസ പരിശോധനയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം: 20,000…
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്/ആര്‍.ബി.എസ്.കെ നഴ്‌സ് നിയമനം. യോഗ്യത എസ്.എസ്. എല്‍.സി, സര്‍ക്കാര്‍ അംഗീകൃത കോളെജുകളില്‍ നിന്ന് ജെ.പി.എച്ച്.എന്‍ കോഴ്‌സ് പൂര്‍ത്തിയായിരിക്കണം. കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ വേണം.…
കുമ്മിള്‍ സര്‍ക്കാര്‍ ഐ ടി ഐയില്‍ സര്‍വേയര്‍ ട്രേഡില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തും. യോഗ്യത: സര്‍വേ എന്‍ജിനീയറിങ്/സിവില്‍ എന്‍ജിനീയറിങ് ബിവോക് ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ സര്‍വേ…
ജില്ലാതല ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ് വിഭാഗങ്ങളില്‍ ബിരുദവും ലൈസന്‍സും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത പ്രവൃത്തിപരിചയം സഹിതമുള്ള ബയോഡാറ്റ ജില്ലാ ആസൂത്രണ സമിതി ഓഫീസില്‍ നേരിട്ടോ dpokollam@gmail.com ലോ നവംബര്‍ 17…
കേന്ദ്ര സർക്കാർ പദ്ധതിയായ ചിപ്പ് ടു സ്റ്റാർട്ട് അപ്പ് പ്രോജക്ടിലുള്ള ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവുകൾ നികത്തുന്നതിലേക്കായി സെപ്തംബർ 30 ന് നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂയിൽ പങ്കെടുക്കാൻ താത്പര്യം ഉള്ളവർ അന്നേ ദിവസം രാവിലെ 9.30 ന് മുൻപായി…
