ഗവ. ഐ.ടി.ഐ കൊട്ടാരക്കര, വെളിയം പടിഞ്ഞാറ്റിൻകരയിൽ ഇലക്ട്രീഷ്യൻ, വെൽഡർ, ഡ്രൈവർ കം മെക്കാനിക് എന്നീ ട്രേഡുകളിലേക്ക് വനിതകൾക്കും എസ്.ടി വിഭാഗത്തിനും സംവരണം ചെയ്തിരിക്കുന്ന സീറ്റീൽ ഏതാനും ഒഴിവുണ്ട്. അഡ്മിഷൻ ആവശ്യമുള്ളവർ ആഗസ്റ്റ് 11ന് മുൻപായി കൊട്ടാരക്കര ഗവ. ഐ.ടി.ഐയിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 6238340658.