2019-2020 അധ്യയന വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്‌സിംഗ് കോഴ്‌സ് ക്ലാസുകൾ വിവിധ സർക്കാർ നഴ്‌സിംഗ് കോളേജുകളിലായി ഡിസംബർ രണ്ട് മുതൽ ആരംഭിക്കും. കോഴ്‌സിലേക്ക് അലോട്ട്‌മെന്റ് നേടിയ വിദ്യാർത്ഥികൾ ഈ മാസം 30ന് മുൻപ് കോളേജിൽ നേരിട്ട് ഹാജരായി പ്രവേശനം നേടണം.