കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.യിലെ പ്രമുഖ സ്ഥാപനത്തിൽ സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ(ഐ.റ്റി.ഐ/ഐ.റ്റി
മൂന്ന് വർഷത്തിൽ കൂടുതൽ പ്രവൃത്തി പരിചയം വേണം. തിരുവനന്തപുരത്തുള്ള ഒ.ഡി.ഇ.പി.സി ഓഫീസിൽ 25ന് രാവിലെ 9.30ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കും. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ www.odepc.