സംസ്ഥാനത്ത് മികച്ച പ്രവർത്തനം നടത്തുന്ന ഭക്ഷ്യ സുരക്ഷാ ഓഫീസർമാർക്ക് പുരസ്‌കാരം നൽകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ജനങ്ങൾ വളരെയധികം പ്രതീക്ഷയർപ്പിക്കുന്ന വകുപ്പാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള…

എറണാകുളം: റീബില്‍ഡ് കേരളം 2020-21 പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ പാല്‍, മുട്ട, ഇറച്ചി സ്വയംപര്യാപ്ത ലക്ഷ്യമിട്ട് മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളുടെ നിയോജക മണ്ഡലതല ഉദ്ഘാടനം ഈമാസം 25ന് രാവിലെ 10.30ന്…

സഹകരണ വകുപ്പിന്റെയും ഹരിതകേരളം മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല ശില്പശാല ഉദ്ഘാടനം മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി നിര്‍വഹിച്ചു. കാര്‍ഷിക സംസ്‌കൃതി വര്‍ധിപ്പിക്കുന്നതിന് ജില്ലയില്‍ ഹരിത…

തോട്ടുമുക്കം കുഴിനക്കിപ്പാറ പാലത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത്- രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി ജി. സുധാകരന്‍ നിര്‍വ്വഹിച്ചു. കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയായ തിരുവമ്പാടി മണ്ഡലത്തെയും മലപ്പുറം ജില്ലയിലെ ഏറനാട് മണ്ഡലത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം…

കോഴിക്കോട്: കഴിഞ്ഞവര്‍ഷത്തെ പ്രളയ നാശനഷ്ടങ്ങളെ പൊരുതി തോല്‍പ്പിച്ച് മുന്നേറുകയാണ് ക്ഷീരവികസന മേഖല. ജില്ലയില്‍ 253 ക്ഷീര സംഘങ്ങളില്‍ നിന്നായി 2017-18 വര്‍ഷത്തില്‍  പ്രതിദിനം 1,06,080 ലിറ്റര്‍ പാലാണ് സംഭരിച്ചിരുന്നത്. എന്നാല്‍ 2018-19 വര്‍ഷത്തില്‍ പ്രതിദിന…

സൂര്യാഘാതം ഏല്‍ക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തു കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യുന്നു. ഇതേ…

ഇമ്പിച്ചി ബാവ ഭവന നിര്‍മാണപദ്ധതിയിലെ ഗുണഭോക്താക്കളുടെ അവലോകനയോഗം ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഹാളില്‍ നടന്നു. എഴുപതു ശതമാനം ഫണ്ടുപയോഗിച്ച പദ്ധതിയില്‍ ശേഷിക്കുന്ന മുപ്പതുശതമാനം ഫണ്ടുകൂടി വിനിയോഗിക്കുന്നതിന്റെ ഭാഗമായാണ് ഗുണഭോക്താക്കളുടെ…

ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് മെഡിക്കല്‍ സഹായം ലഭ്യമാക്കുന്നതിന് ഐ.എം.എ, പ്രൈവറ്റ് ആശുപത്രികള്‍, എയ്ഞ്ചല്‍സ്, സന്നദ്ധ സംഘടനകള്‍ എന്നിവരെ ഉള്‍പ്പെടുത്തി മെഡിക്കല്‍ ടീം രൂപീകരിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ രാവിലെയും വൈകീട്ടും വൈദ്യപരിശോധന നടത്തുന്നതിനായി…