അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയെ അറിയിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ എല്ലാ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലും ഇംഗ്ലീഷിലും മലയാളത്തിലും പ്രദർശിപ്പിക്കണമെന്ന നിർദേശം പാലിക്കുന്നതു സംബന്ധിച്ച് വിജിലൻസ് വകുപ്പ് സർക്കുലർ…

അഴിമതിക്ക് കൂട്ടുനിന്ന ഒരു സര്‍ക്കാര്‍ ജീവനക്കാരന്റെ ജീവിതത്തില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ വരച്ചുകാട്ടി വിജിലന്‍സിന്റെ ബോധവത്ക്കരണ നാടകം ''സിവില്‍ ഡെത്ത്'' ജില്ലയില്‍ അവതരിപ്പിച്ചു. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അഭിനേതാക്കളായെത്തിയ നാടകം ബത്തേരി നഗരസഭാ ഓഡിറ്റോറിയം, കല്‍പ്പറ്റ ജില്ലാ…

കൈക്കൂലിക്കേസിൽ ഉൾപ്പെടുന്ന ഉദ്യോഗസ്ഥനും അവരുടെ കുടുംബവും സമൂഹത്തിൽ അനുഭവിക്കേണ്ടി വരുന്ന അവസ്ഥകൾ നാടകത്തിലൂടെ ചൂണ്ടിക്കാണിച്ച് സർക്കാർ ഉദ്യോഗസ്ഥർക്കിടയിൽ ബോധവത്ക്കരണവുമായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ. 'സിവിൽ ഡെത്ത് ' എന്ന നാടകമാണ് ഇന്നലെ…

ജില്ലാതല വിജിലന്‍സ് സമിതി യോഗം എ.ഡി.എം എന്‍.ഐ ഷാജുവിന്റെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്നു. പൊതു വിപണിയില്‍ ഭക്ഷ്യ ഉല്പന്നങ്ങള്‍ക്ക് അമിത വില ഈടാക്കുന്നത് തടയാന്‍ പരിശോധന ശക്തമാക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. മുഴുവന്‍ വ്യാപാര സ്ഥാപനങ്ങ…

ക്രൈംബ്രാഞ്ച് ആസ്ഥാന മന്ദിരത്തിനും വിജിലൻസ് ഓഫീസിനും ശിലാസ്ഥാപനം നിർവഹിച്ചു ക്രൈംബ്രാഞ്ചിനും വിജിലൻസിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം മുട്ടത്തറയിൽ ക്രൈംബ്രാഞ്ച് ആസ്ഥാന മന്ദിരത്തിന്റെയും വിജിലൻസ് ആന്റ് ആന്റി…