കാസർഗോഡ് | April 26, 2018 സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം കെ മോഹന്‍കുമാര്‍ മെയ് 16 ന് കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ ക്യാമ്പ് സിറ്റിംഗ് നടത്തും. പ്രവാസി ഭാരതീയര്‍(കേരളീയര്‍) കമ്മീഷന് അദാലത്ത് നടത്തി വനിതാ കമ്മിഷൻ റീജനൽ ഓഫിസ് തുറക്കും