എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് കഴിഞ്ഞ നാല് വര്‍ഷം തുടര്‍ച്ചയായി നൂറ് മേനി കൊയ്യുന്ന തിരുനെല്ലി ഗവ.ആശ്രമം സ്കൂളിന് ഈ വര്‍ഷവും വിജയ തിളക്കം. അടിയ പണിയ വിഭാഗങ്ങള്‍ക്ക് മാത്രമായുള്ള സംസ്ഥാനത്തെ ഏക വിദ്യാലയമാണിത്. പാഠ്യേതര രംഗത്തും ഈ വിദ്യാലയത്തിലെ കുട്ടികള്‍ മുമ്പിലാണ്. സംസ്താന കളിക്കളം പരിപാടിയില്‍ വേഗതയേറിയ ഓട്ടക്കാരന് ഈ സ്കൂളിലെ വിദ്യാര്‍ത്ഥിയാണ്.
