വിദ്യാഭ്യാസം | February 19, 2021 കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് സിവിൽ സർവീസ് പരീക്ഷയുമായി ബന്ധപ്പെട്ട് പരിശീലനം ആവശ്യമുള്ളവർ തിരുവനന്തപുരം തൊഴിൽ ഭവനിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ് (KILE) ഓഫീസുമായി ബന്ധപ്പെടുക. ഡ്രൈവർ വാക്ക്-ഇൻ-ഇന്റർവ്യൂ പി.എസ്.സി പ്രിലിമിനറി പരീക്ഷാ കേന്ദ്രത്തിൽ മാറ്റം