പട്ടികജാതിവികസന വകുപ്പിന്റെകീഴില്‍വെള്ളച്ചാലില്‍ പ്രവര്‍ത്തിക്കുന്ന ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2018-2019 അദ്ധ്യയനവര്‍ഷത്തില്‍ ആറു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഈ സീറ്റുകളിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രവേശന പരീക്ഷ നാളെ(23) രാവിലെ 11 ന് സ്‌കൂളില്‍് നടത്തും. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കള്‍ സഹിതം പരീക്ഷയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04985-262622.
