പയ്യന്നൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വനിധിയിലേക്ക് വാക്സിന് ചലഞ്ചിന്റെ ഭാഗമായി പതിനൊന്ന് ലക്ഷത്തി നാല്‍പ്പത്തെട്ടായിരം രൂപ നല്കി. ടി ഐ മധുസൂദനന് എം എല്‍ എക്ക് പയ്യന്നൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ ശിവകുമാര്‍ തുക കൈമാറി.
