ആലപ്പുഴ: കോവിഡ് 19 രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങൾക്ക് ഫോൺ നമ്പരുകളിൽ വിളിച്ച് സഹായവും നിർദ്ദേശങ്ങളും തേടാം.

24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ല കൺട്രോൾ റും നമ്പരുകൾ:
0477 2239999, 0477 2238642, 0477 2238651

അടിയന്തിര ആംബുൻസ് സേവനം ലഭിക്കാൻ: 0477 2239204,
0477 2239195

ഓക്‌സിജൻ വാർ റൂം: 7594041566

ടെലിമെഡിസിൻ സേവനത്തിന്: 7594041558(രാവിലെ 10 നും വൈകിട്ട് അഞ്ചിനുമിടയിൽ)

ടെലി കൗൺസിലിംഗിന്: 7593830443 (രാവിലെ ഒമ്പതിനും വൈകിട്ട് നാലനുമിടയിൽ)

കിടപ്പുരോഗികളുടെ പരിചരണവുമായി ബന്ധപ്പെട്ട സഹായങ്ങൾക്ക്:
0477 2967544 (രാവിലെ 10 നും വൈകിട്ട് അഞ്ചിനുമിടയിൽ)

സ്വകാര്യ ആശുപത്രികളിലെ ചികിത്സാചെലവ് പരാതികൾക്ക്: 7593830450