ഇടുക്കി ജില്ലയില്‍ 324 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.70%
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
533 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 18

ആലക്കോട് 5

അറക്കുളം 4

ബൈസൺവാലി 4

ചക്കുപള്ളം 29

ചിന്നക്കനാൽ 2

ദേവികുളം 2

ഇടവെട്ടി 19

ഏലപ്പാറ 4

ഇരട്ടയാർ 2

കഞ്ഞിക്കുഴി 7

കാമാക്ഷി 2

കാഞ്ചിയാർ 8

കരിമണ്ണൂർ 4

കരുണാപുരം 1

കട്ടപ്പന 10

കോടിക്കുളം 6

കുടയത്തൂർ 7

കുമാരമംഗലം 2

കുമളി 8

മണക്കാട് 5

മാങ്കുളം 31

മറയൂർ 2

മൂന്നാർ 1

മുട്ടം 1

നെടുങ്കണ്ടം 6

പാമ്പാടുംപാറ 1

പീരുമേട് 12

പുറപ്പുഴ 2

രാജാക്കാട് 1

രാജകുമാരി 2

ശാന്തൻപാറ 8

സേനാപതി 2

തൊടുപുഴ 41

ഉടുമ്പൻചോല 11

ഉടുമ്പന്നൂർ 1

ഉപ്പുതറ 3

വണ്ടൻമേട് 7

വണ്ടിപ്പെരിയാർ 2

വണ്ണപ്പുറം 23

വാത്തിക്കുടി 1

വാഴത്തോപ്പ് 5

വെള്ളിയാമറ്റം 12

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇടവെട്ടി കലയന്താനി സ്വദേശി (32).

ഇടവെട്ടി സ്വദേശിനി (69).

ഇടവെട്ടി മീൻമുട്ടി സ്വദേശിനി (31).

വണ്ണപ്പുറം കാളിയാർ സ്വദേശിനി (25).

വണ്ണപ്പുറം സ്വദേശിനി (37).

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800-599-1270*