കൊച്ചി: എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ വിമുക്ത ഭടന്മാര്ക്ക് ജൂനിയര്‍ അസിസ്റ്റന്റ് (ഫയര്‍ സര്‍വ്വീസ്) , സീനിയര്‍ അസിസ്റ്റന്റ് (ഇലക്ട്രോണിക്സ്) എന്നീ തസ്തികകളില്‍ അവസരം. താത്പര്യമുളള വിമുക്തഭടന്മാര്അഅകവെബ്സൈറ്റ് പരിശോധിച്ച്https://www.aai.aero/en/careers/recruitmentലിങ്കില്‍ ഓണ്‍ലൈനായി ജൂലൈ 15 നു മുമ്പായി അപേക്ഷ നല്‍കണം.
