ആഗസ്റ്റിലെ റേഷന്‍ വിതരണവും, ഓണക്കിറ്റ് വിതരണവും ആഗസ്റ്റ് 31 വരെ മാത്രമേ ഉണ്ടായിരിക്കൂവെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.