കൊച്ചി: എറണാകുളം നെട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന മരട് ഗവ:ഐ.ടിഐ യിലെ 2021 വര്‍ഷത്തെ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. https://itiadmissions.kerala.gov.in വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി സെപ്തംബര്‍ 14-ന് വൈകിട്ട് അഞ്ചു വരെ അപേക്ഷ സമര്‍പ്പിക്കാം. ഇലക്ട്രീഷ്യന്, ഇലക്ട്രോണിക്സ്, മെക്കാനിക്, വെല്‍ഡര്‍ എന്നീ ട്രേഡുകളിലേക്കാണ് അഡ്മിഷന് നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2700142
