———–
ആരോഗ്യ കേരളം പ്രോജക്ടില്‍ അസിസ്റ്റൻ്റ് ക്വാളിറ്റി അഷ്വറൻസ് ഓഫീസർ, എൻ.എച്ച്.പി കൗൺസിലർ, വി.ബി.ഡി കൺസൾട്ടൻ്റ്, ടി.ബി ഹെൽത്ത് വിസിറ്റർ, ലാബ് ടെക്നീഷ്യൻ, ഡെൻ്റൽ സർജൻ, പാലിയേറ്റീവ് സ്റ്റാഫ് നഴ്സ്, ജെ.എച്ച്.ഐ മിസ്റ്റ് എന്നീ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. https://forms.gle/qTcprBzMxAdYeLpn7 എന്ന ലിങ്ക് മുഖേന സെപ്റ്റംബർ 13ന് വൈകുന്നേരം അഞ്ചിനകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ arogyakeralam.gov.in എന്ന വെബ് സൈറ്റിലോ 04812304844 എന്ന ഫോൺ നമ്പറിലോ ലഭിക്കും