മലപ്പുറം ജില്ലാ ടേബിള്‍ ടെന്നീസ് ജില്ലാ ചാമ്പ്യന്‍ഷിപ്പ് ഒക്‌ടോബര്‍ 16, 17 തീയതികളില്‍ മഞ്ചേരി കോസ്‌മോ പൊളീറ്റന്‍ ക്ലബില്‍ നടക്കും. വ്യക്തിഗത വിഭാഗങ്ങളില്‍ മാത്രമായിരിക്കും മത്സരങ്ങള്‍ നടത്തുക. താത്പര്യമുള്ളവര്‍ രജിസ്റ്റേര്‍ഡ് സ്ഥാപനം മുഖേന ഒക്‌ടോബര്‍ 15 നകം വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി സെക്രട്ടറി, ജില്ലാ ടേബിള്‍ ടെന്നീസ് അസോസിയേഷന്‍, സ്‌പോര്‍ട്‌സ് പ്രമോഷന്‍ അക്കാദമി, മഞ്ചേരി എന്ന വിലാസത്തില്‍ എന്‍ട്രി സമര്‍പ്പിക്കണം. ഫോണ്‍: 9447607597.
