പട്ടത്തലച്ചി -എടുപ്പുകളം റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഡിസംബര്‍ 24 മുതല്‍ പണി പൂര്‍ത്തിയാകുന്നതുവരെ ഈ റോഡില്‍ ഗതാഗതം നിരോധിച്ചതായി അസി. എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ വാഹനങ്ങള്‍ പാറ- കഞ്ചിക്കോട് റോഡ് വഴി തിരിഞ്ഞുപോകേണ്ടതാണ്.