കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സ് (ഇംഹാന്‍സ്) എന്ന സ്ഥാപനത്തില്‍ കേരള ആരോഗ്യ സര്‍വകലാശാല അംഗീകരിച്ച 2018 -19 വര്‍ഷത്തെ രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ള സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക്, ക്ലിനിക്കല്‍ സൈക്കോളജി വിഷയങ്ങളില്‍ എം.ഫില്‍ പ്രോഗ്രാമുകളുടെ പ്രവേശനത്തിന് ഓണ്‍ലൈന്‍ മുഖേന അപേക്ഷിച്ചവര്‍ക്ക് സെപ്റ്റംബര്‍ 16ന് രാവിലെ 9.30ന് കോഴിക്കോട് ഗവണ്‍മെന്റ് എന്‍ജിനിയറിംഗ് കോളേജില്‍ നടത്തുന്ന പ്രവേശന പരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റുകള്‍ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 0471 2560361, 2560362, 2560363, 2560364, 2560365.
