വ്യവസായ വകുപ്പിന്റെ സാങ്കേതിക സ്ഥാപനമായ ചങ്ങനാശ്ശേരി കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്ററില്‍ ഒക്ടോബര്‍ എട്ട് മുതല്‍ 11 വരെ പ്ലാസ്റ്റിക് മെറ്റീരിയല്‍സ് പ്രൊഡക്ഷന്‍ ടെക്നിക്സില്‍ പ്ലാസ്റ്റിക് ഉല്‍പ്പന്ന നിര്‍മ്മാണ പരിശീലന പരിപാടി സംഘടിപ്പിക്കും. ഫോണ്‍: 0481 2720311, 9895632030.
