എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയിൽ 2024-25 അധ്യയന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശനത്തിന് താല്പര്യമുള്ള വർക്കിംഗ് പ്രൊഫെഷണലുകൾ ജൂൺ 30നു നടത്തുന്ന ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യണം. പ്രവേശന പരീക്ഷ  ജൂൺ 30നു വിവിധ കേന്ദ്രങ്ങളിൽ നടക്കും. തുടർ വിവരങ്ങൾക്ക് www.lbscentre.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2324396, 2560327, 2560363, 2560364.