കേരള സർക്കാർ ഗതാഗത വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ശ്രീ ചിത്തിര തിരുനാൾ എൻജിനീയറിങ് കോളേജിൽ ഒഴിവുള്ള ബിടെക് സീറ്റുകളിലേക്ക് സെപ്റ്റംബർ 12 ന് ഉച്ചയ്ക്ക് 12 മണിക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.sctce.ac.in, ഫോൺ: 0471 – 2490572 / 2490772 / 9495565772.