തിരുവനന്തപുരം എൽബിഎസ് സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര എൽബിഎസ് വനിത എൻജിനിയറിങ് കോളേജിൽ എം.ടെക് കോഴ്സ്, ബി.ടെക് സിവിൽ എൻജിനിയറിങ് ബ്രാഞ്ചിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുള്ളവർ ഒക്ടോബർ 17 രാവിലെ 9.30 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9895983656/9995595456/9497000337/7907783153.
