കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗൺസിൽ സയൻസ് പാർക്കുകളിലെ എൻജിനിയർ തസ്തികകളിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. നവംബർ 2 രാവിലെ 11 നാണ് ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്ക്: www.kscste.kerala.gov.in .