മലപ്പുറം ജില്ലയിലിലെ കോട്ടക്കലിലുള്ള കേരള ആയുർവേദ പഠന ഗവേഷണ സൊസൈറ്റിലിലേക്കും അനുബന്ധ സ്ഥാപനങ്ങളിലേക്കുമുള്ള അധ്യാപക-അനധ്യാപക തസ്തികകളിലേക്കുള്ള നിയമനത്തിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31 ന് 5 മണി വരെ ദീർഘിപ്പിച്ചു. വിവരങ്ങൾക്കായി www.cmd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.