കേരള വന ഗവേഷണ സ്ഥാപനത്തിൽ 31 മാർച്ച് വരെ കാലാവധിയുള്ള ഗവേഷണ പദ്ധതിയായ ‘Nodal Center for Alien Invasive Species Research and Management ൽ ഒരു പ്രോജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർക്ക് ജനുവരി 27ന് രാവിലെ 10ന് വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. വിശദവിവരങ്ങൾക്ക്: www.kfri.res.in .