കണ്ണൂർ ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസ് ആവശ്യത്തിനായി കരാർ അടിസ്ഥാനത്തിൽ വാടകയ്ക്ക് ഡ്രൈവറുൾപ്പെടെ കാർ ലഭ്യമാക്കുന്നതിന് വ്യക്തികൾ / സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. സീൽ ചെയ്ത ക്വട്ടേഷനുകൾ ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷന്റെ കാര്യാലയത്തിൽ ഒക്ടോബർ ആറിന് വൈകീട്ട് അഞ്ച് മണിക്കകം ലഭിക്കണം. ഫോൺ: 9497607804